തിരുവനന്തപുരം: എന്‍ഐഎ ഇറക്കിയ റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഭീകരരുടെ എണ്ണത്തില്‍ കേരളം മുന്നില്‍. എന്‍ഐയുടെ റെക്കോര്‍ഡ് പ്രകാരം 23 പേരാണ് കഴിഞ്ഞ കൊല്ലം ഭീകരപ്രവര്‍ത്തനത്തിന് പോയത്.
ഇതില്‍ അഞ്ച് പേര് സ്ത്രീകളാണ്. ഇവര്‍ ഐഎസ്സില്‍ ചേര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ് കോര്‍ണര്‍ നോട്ടീസില്‍ 2014ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഇരുപത്തിനാല് പേരാണ് ഉണ്ടായിരുന്നത്. അന്ന് കേരളത്തില്‍ നിന്ന് പത്തൊന്പത്പേര്ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് ലഭിച്ചിരുന്നു. 2015ല്‍ കേരളം ഒന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: