പയ്യന്നൂര്‍: കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മാതമംഗലം ജിഎല്‍പി സ്കൂളില്‍ തുടങ്ങി. അഡ്വ.കെ.പി.രമേശന് ഉദ്ഘാടനം ചെയ്തു. കെ.സുധാമണി അധ്യക്ഷത വഹിച്ചു. എന്‍.പി.ഭാര്ഗ്ഗവന്, സി.കെ.പി.ശ്രീധര്‍, കെ.എം.പി.ഉണ്ണികൃഷ്ണന്, ഡോ.എസ്.എം.അബ്ദുള്‍ ഖാദര്‍, പി.കെ.സി.മഹമൂദ് ഹാജി, ഷൈജു, കെ.പി.സവിന, കെ.നിഖില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: