കല്യാശ്ശേരി: അരോളി അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതല്‍ ജനുവരി 1 വരെ നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് മാങ്ങാട്ട് നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, ആചാര്യസ്വീകരണം എന്നിവ നടക്കും. 28 ന് സമൂഹപൂജ, 30 ന് രുക്മിണി സ്വയംവര ഘോഷയാത്ര എന്നിവയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: