കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂലയിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് എജുക്കേഷനില്‍ പുതുവത്സര ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം നടത്തുന്നു. 28ന് രാവിലെ 9.30ന് പള്ളിയാംമൂല ജംഗ്ഷനിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സിലാണ് മത്സരം. പത്താം ക്ലാസ്സു മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2742219, 9072324323, 9072325323.
പ്രതികരിക്കാൻ ഇവിടെ എഴുതുക: