പ്രാഥമിക ശിക്ഷാവര്‍ഗ് ആരംഭിച്ചു

Saturday 24 December 2016 10:52 pm IST

തിരുവനന്തപുരം: നെടുമങ്ങാട് സംഘ ജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ് വെള്ളനാട് മിത്ര നികേതന്‍ സ്‌കൂളില്‍ ആരംഭിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരം പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ

വെള്ളനാട് മിത്ര നികേതന്‍ സ്‌കൂളില്‍ ആരംഭിച്ച നെടുമങ്ങാട് സംഘ ജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ ജെ. ഹരീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ജെ. ഹരീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിഭാഗ് സഹകാര്യവാഹ് ബിജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് കെ. രാജേന്ദ്രന്‍ സോമശേഖരന്‍, അനില്‍കുമാര്‍, സുരേഷ് കുമാര്‍, ശിവകുമാര്‍, രമേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 31ന് പൊതുപരി

പാടി നടക്കും. ജനുവരി 1 ഞായറാഴ്ച രാവിലെ വര്‍ഗ് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.