മിഡ്നാവോ: ഫിലിപ്പീന്‍സിലെ മിഡ്നാവോ ദ്വീപിലെ പള്ളിയില്‍ ക്രിസ്മസ് ആരാധന നടക്കുന്നതിനിടെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഫിലിപ്പീന് ദ്വീപുകളില്‍ ഇസ്ലാമിക് ഭീകരരുടെ ശക്തമായ സാന്നിദ്ധ്യമുള്ളത് മിഡ്നാവോയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: