ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ അറുപത്തിയേഴാമത്തെ പിറന്നാളാണ് ഇന്ന്.
Birthday wishes to Pakistan PM Mr. Nawaz Sharif. I pray for his long and healthy life.
— Narendra Modi (@narendramodi) December 25, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: