ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആശാ ഇന്‍സെന്റിവ് ഇനത്തില്‍ 50.12 ലക്ഷം രൂപയും ആശാ ഹോണറേറിയം ഇനത്തില്‍ 1.12 കോടി രൂപയും കൂടി ആകെ 1.62 കോടി രൂപ വിതരണം ചെയ്തതായി ദേശിയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: