കൊല്‍ക്കത്ത: പ്രമുഖ ചലച്ചിത്ര നടനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ മിഥുന് ചക്രവര്‍ത്തി രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ നിരത്തിയാണ് രാജി, രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ നല്കി. ശാരദ ചിട്ടിത്തടിപ്പുകേസില് മിഥുനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: