മംഗലാപുരം: ഐഎസ്ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മുനാഫ് റഹ്മാനെ(40) എന്‍ഐഎ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തിന്മേല് വിട്ടയച്ചു.
ഭാര്യക്കും അഞ്ചു മക്കള്‍ക്കുമൊപ്പം മംഗലാപുരത്തു നിന്ന് വിമാനം കയറാന്‍ എത്തിയപ്പോഴാണ് മുനാഫ് പിടിയിലായത്. ഐഎസില്‍ ആകൃഷ്ടനായി അതില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: