തൃശൂര്‍: കെ.മുരളീധരന് മറുപടിയുമായി വി.ഡി.സതീശന്. സീനിയര്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സിന്റേയും പ്രവര്‍ത്തനം മികച്ചതാണെന്നും സതീശന് തൃശൂരില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തുടക്കത്തില്‍ ശക്തമായ സമരം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്നായിരുന്നു കെ.മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: