കോയമ്പത്തൂര്‍; തിരുപ്പൂര്‍ ജില്ലയിലെ പെരുമനല്ലൂരില്‍ കാറില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ രണ്ടായിരം പുതിയ നോട്ടുകള്‍ പോലീസ് പിടികൂടി. പരിശോധനക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്ന വാഹനത്തെ പിന് തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: