ന്യൂദല്‍ഹി: ചട്ടം ലംഘിച്ച റിലയന്‍സ് ജിയോ മൊബൈലിന് ട്രായ് നോട്ടീസ്. ജിയോയുടെ പുതുവല്‍സര ഓഫറുകള്‍ ട്രായിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഫ്രീ ഡേറ്റ നല്കുന്ന പരിപാടി മറ്റുള്ളവരെ തകര്‍ക്കാനാണെന്നും കാട്ടിയാണ് ട്രായ് നോട്ടീസ്. നോട്ടീസിന് മറുപടി നല്കാന് 29 വരെ സമയം നല്‍കണമെന്നാണ് ജിയോയുടെ അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: