തീക്കോയി: വാഗമണ്‍, മാര്‍മല, ഇല്ലക്കല്കല്ല്് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കടന്നു പോകുന്ന തീക്കോയി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹിക പരിവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി. മാത്തന്, ജോസഫ് മാത്യു, ജോയ്സി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: