വൈക്കം: വിശ്വഹിന്ദു പരിഷത്ത് വലിയകവല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനപ്രതിഷ്ടയോടനുബന്ധിച്ച് നടത്തിയ ധനശേഖരണ പ്രവര്‍ത്തനം വിഎച്ച്പി കോട്ടയം ജില്ലാ ധര്‍മ്മാചാര്യ പ്രമുഖ് എന്‍.വിജയകുമാര്‍ ഡോ.പുഷ്പാങ്കതനില് നിന്ന് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യ്തു. ചടങ്ങില്‍ പ്രസിഡന്റ് എസ്.അരവിന്ദാക്ഷന്, സെക്രട്ടറി പ്രേമചന്ദ്രവര്മ്മ, ജോ.സെക്രട്ടറി എന്‍.ബി.മുകുന്ദന്, മധു, മാനേജര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: