കാസര്‍കോട്: മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്ത് ടൂറിസ്റ്റ് ബസും മാരുതി വാനും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. വാന്‍ ഡ്രൈവര്‍ ചെര്‍ക്കള സ്വദേശി മസൂദ്, ക്ലീനര്‍ ആദൂര്‍ സ്വദേശി ഉജ്ജ്വല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.30 നാണ് സംഭവം. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: