ആലപ്പുഴ: ആധാരമെഴുത്ത് അസോസിയേഷന് ജില്ലാ കണ്വന്ഷന് 30ന് കീരിക്കാട്ട് വേലഞ്ചിറ ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും സംഘടന സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് പി.കെ. സുഗതന് അദ്ധ്യക്ഷത വഹിക്കും. അന്നേദിവസം ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ ഉപാദ്ധ്യക്ഷന്‍ സാംസണ് വര്‍ഗീസ്, സെക്രട്ടറി ആര്. ബേബി, ബി. സെന്ജീവ്, എ ബ്രിജേഷ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: