മുംബൈ: ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി വിരാള്‍ ആചാര്യയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വകുപ്പ് പ്രൊഫസറാണ് അദ്ദേഹം.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിങ് റെഗുലേഷന്, കോര്‍പറേറ്റ് ഫിനാന്‍സ്, ക്രഡിറ്റ് റിസ്ക്, അസെറ്റ് പ്രൈസിങ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധനാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: