പാട്ന: കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ തടവും പിഴയും ചുമത്താനുള്ള നിയമത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ജനതാദള്‍( യു) സ്വാഗതം ചെയ്തു.
നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതില്‍ എന്തു വീഴ്ചയുണ്ടായെങ്കിലും ഈ ഓര്‍ഡിനന്‍സ് നല്ലതാണ്. അംഗീകരിക്കേണ്ട നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പാര്‍ട്ടി നേതാവ് രാജീവ് രഞ്ജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: