തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ഉപവാസ സമരം ഇന്ന് സമാപിക്കും. രാവിലെ 10 ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പുമന്ത്രി ഡോ. ധര്‍മ്മേന്ദ്ര പ്രധാന് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: