കൊല്ലം: ചാത്തന്നൂരില്‍ ശിവഗിരി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷാ ഗോപിനാഥ്, ജെയ്മോന് എന്നിവരാണ് മരിച്ചത്.
ലോറിയും ഓംനി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: