കൽപ്പറ്റ.ക്യാഷ് ലെസ് ഇടപാടുകൾക്കായി കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് കോ-പൈസ മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു.ജനുവരി രണ്ടാം തീയതി എം .എൽ .എ.സി.കെ.ശശീന്ദ്രൻ ഉത്ഘാടനം നിർവ്വഹിക്കും.കോ-പൈസ യിലൂടെ സാധനങ്ങൾ വാങ്ങാനും, ഫോൺ, മൊബൈൽ റീചാർജ്ജ്, റെയിൽവേ ടിക്കറ്റ് എന്നിവയു ലഭ്യമാകും.പത്രസമ്മേളനത്തിൽ ടി. സുരേഷ്ചന്ദ്രൻ, അഭിലാഷ് ജോസഫ്, ടി. സുന്ദരം, എം.വാസന്തി, സജോൺ.എൻ.പി. എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: