ഗതാഗതം നിരോധിച്ചു

Sunday 1 January 2017 8:30 pm IST

കാസര്‍കോട്: ശാന്തിപ്പളളം-കാമാനബയല്‍-തോടാര്‍-മായിപ്പാടി റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ഈ മാസം മൂന്നു മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതം 25 വരെ നിരോധിച്ചു. മായിപ്പാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍പളളി-സിദ്ധവയല്‍- നായിക്കാപ്പ് വഴിയും മൊഗ്രാല്‍ വഴി വരുന്ന വാഹനങ്ങള്‍ ബദരിയ നഗര്‍-മൈമൂണ്‍ നഗര്‍ വഴിയും പോകേണ്ടതാണെന്ന് പി.ഡബഌ.ഡി റോഡ്‌സ് ഡിവിഷന്‍ അസി. എക്‌സിക്യട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു.