റോഹ്തക്: ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്രിവാളിന് നേരെ ഹരിയാനയില്‍ ഷൂ ഏറ്. റോഹ്തകില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേജ്രിവാളിന് നേരെ ഒരു യുവാവ് ഷൂ വലിച്ചെറിഞ്ഞത്.
ഷൂ വേദിയ്ക്ക് തൊട്ടകലെയായി വന്ന് വീഴുകും ചെയ്തു. എന്നാല്‍ ഇതിന്റെ പേരിലും പ്രധാനമന്ത്രിക്കെതിരെ ആക്ഷേപം ചൊരിയുവാനാണ് കേജ്രിവാള് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: