നിയന്ത്രണം വിട്ട കാര്‍ കടവരാന്തയിലേക്ക് കയറി

Monday 2 January 2017 10:43 pm IST

തലശ്ശേരി: കുയ്യാലിയില്‍ നിയന്ത്രണം വിട്ടകാര്‍ കടവരാന്തയിലേക്ക് പാഞ്ഞുകയറി. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. കുയ്യാലിയിലെ അമ്മ അപ്‌ഹോള്‍സറിയുടെ വരാന്തയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കടയുടെ തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകളാണ് കാറിലുണ്ടായിരുന്നത്. കെ. എല്‍ 58 എ 4196 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.