തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം ഭാരവാഹികളായി കെ.ജെ.ജോര്‍ജ്ജ്-പ്രസിഡണ്ട്, അര്ജുന്ബാബുരാജ്-സെക്രട്ടറി എം.പി.ഗോപാലകൃഷ്ണന്-വൈസ് പ്രസിഡണ്ട്, എന്‍.പ്രശാന്ത് -ജോയന്റ് സെക്രട്ടറി, ടി.കെ.ശിവാനന്ദന്-ട്രഷറര്‍, എന്നിവരെയും നിര്‍വാഹക സമിതി അംഗങ്ങളായി പി.സി.അജയകുമാര്‍, സിറാജുദ്ദീന്, സജീവന് വടക്കുമ്പാട്,സന്ദീപ് ഉണ്ണി എന്നിവരേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: