വടകര: വടകര ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ജനുവരി അവസാന വാരം ഓര്‍ക്കാട്ടേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ക്ഷീര കര്‍ഷക സെമിനാര്‍ ഡയറി എക്സിബിഷന്, ഡയറി ക്വിസ്സ്, കറവപ്പശു കന്നുകുട്ടി പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ക്ഷീര വികസന ഓഫിസര്‍ എം. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ ടി.കെ. രാജന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എം. കുമാരന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.ടി. കുമാര്‍, പട്ടര്‍കണ്ടി ഇസ്മായില്‍, അമ്മത് കോറോത്ത്, ഓ.കെ. കുഞ്ഞബ്ദുള്ള, ടി.പി. മൂസ, വി.വി. ബീന എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ടി പി മൂസയെയും, ജനറല്‍ കണ്‍വീനറായി എം ഉണ്ണികൃഷ്ണനെയും തെരെഞ്ഞെടുത്തു.
വടകര ബ്ലോക്ക് ക്ഷീര സംഗമം:
സ്വാഗത സംഘമായി

പ്രതികരിക്കാൻ ഇവിടെ എഴുതുക: