ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31ന് തുടങ്ങും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍വേക്കുള്ള വിഹിതവും ചേര്‍ത്തുള്ള ആദ്യ ബജറ്റാണിത്. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 9ന് സമാപിക്കും.31നാണ് രാഷ്ട്രപതിയുടെ പ്രസംഗവും സാമ്പത്തിക സര്‍വ്വേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: