കോന്നി ഉപജില്ല മുന്നില്‍

Tuesday 3 January 2017 10:30 pm IST

അടൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ആദ്യദിനത്തില്‍ കോന്നി ഉപജില്ല ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറിവിഭാഗങ്ങളില്‍ മുന്നിലെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നിക്ക് 86പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 102 പോയിന്റും ലഭിച്ചിട്ടുണ്ട്. യുപി വിഭാഗത്തില്‍ പന്തളം ഉപജില്ലയ്ക്ക് 42 പോയിന്റു ലഭിച്ചിട്ടുണ്ട്.സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കിടങ്ങന്നൂര്‍എസ് വിജിവിഎച്ച്എസ്എസാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍കിടങ്ങന്നൂര്‍ സ്‌കൂളിന് 58 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 43പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്.യുപി വിഭാഗത്തില്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ 20 പോയിന്റുമായി മുന്നിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.