ന്യൂദല്‍ഹി: തങ്ങളുടെ കൈവശമുള്ള കറന്‍സിയില്‍ 40 ശതമാനവും ഗ്രാമങ്ങളില്‍ എത്തിക്കാനും കര്‍ഷകര്‍ക്ക് താങ്ങാകാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനു പുറമേ നൂറില്‍ താഴെയുള്ള തുകകളുടെ കറന്‍സികള്‍ ധാരാളം ഇവിടങ്ങളില്‍ എത്തിക്കാനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: