പാട്ന: ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ഝാക്കിം സ്റ്റേഷനില്‍ പാട്ന-ഭാഭുവ എക്സ്പ്രസിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് നാല് കോച്ചുകള്‍ പാളം തെറ്റിയതെന്ന് സ്റ്റേഷന് മാനേജര്‍ മൊഹമ്മദ് അന്‍വര്‍ പറഞ്ഞു. എന്നാല്‍ കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വേ ചീഫ് അരവിന്ദ് കുമാര്‍ പറഞ്ഞത് അപകടം ഒരു മോക്ക് ഡ്രില്‍ ആയിരുന്നുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: