ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ കേസില്‍ മുന്‍വ്യോമസേനാ മേധാവി ഒ. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖെയ്ത്താന്‍ എന്നിവര്‍ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു.
3500 കോടിയുടെ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 9നാണ് ഇവരെ അറസ്റ്റു ചെയ്തത്. രണ്ടു ലക്ഷം രൂപയുടേയും തത്തുല്യമായ തുകയുടെ ആള്‍ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: