കാണ്‍പൂര്‍: സമാജ്വാദി പാര്‍ട്ടി എംഎല്‍എ ഇര്ഫാന് സോളങ്കിയുടെ സെക്യൂരിറ്റി ഗാര്‍ഡ് ഗുലാം ജിലാനിയുടെ അക്കൗണ്ടില്‍ കക്ഷിയറിയാതെ നൂറു കോടിയെത്തി.
പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് ഇത്രയും പണം കണ്ടെത്തിയത്. എസ്ബിഐയിലാണ് ജിലാനിക്ക് അക്കൗണ്ട്. തുടര്‍ന്ന് ജിലാനി വിവരം ജില്ലാ മജിസ്ട്രേറ്റിനെ അറിയിച്ചു. അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: