തൊടുപുഴ: ശാസ്ത്രീയ സംഗീതത്തില്‍ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂളിലെ അര്ജ്ജുന് സന്തോഷ് ഒന്നാമതെത്തി. പൂവത്തിങ്കല്‍ സന്തോഷ്-സിനി ദമ്പതികളുടെ മകനാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്ജ്ജുന് കഴിഞ്ഞ വര്‍ഷത്തെ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ച് തുടങ്ങിയത്. സംഗീതം അഭ്യസിച്ച ഉടനെ രണ്ട് ജില്ലാതല സമ്മാനങ്ങള്‍ അര്‍ജ്ജുനെ തേടിയെത്തി. ശ്രീ രഞ്ജിനി കാളിയാറാണ് ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: