ശ്രീകണ്ഠപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 12കുപ്പി മദ്യവുമായി യുവാവ് പിടിയിലായി. പയ്യാവൂര്‍ മുത്താറിക്കുളത്ത വെള്ളാരംകുന്നില്‍ വിപിന്‍ (28)നെയാണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ യാത്രചെയ്യുകയായിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി മദ്യക്കടത്ത് കേസില്‍ പ്രതിയാണ് പിടിയിലായ വിപിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: