4 കുട്ടികള്‍ അമേരിക്കയിലെ ടെക്സസില്‍ വീടിനുള്ളില്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു. അവശനിലയില്‍ കണ്ടെത്തിയ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമരില്ലോവില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
5 പേര് പാക്കിസ്ഥാനില്‍ വ്യാജ മദ്യം കഴിച്ച് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ആറു പേര് ചേര്‍ന്നാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ച് അവശ നിലയിലായതിനെ തുടര്‍ന്ന് ആറു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
5 ഇന്ത്യന്‍ വംശജര്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായി സ്ഥാനമേറ്റു.യുഎസിലെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യന്‍ വംശജരില്‍ നിന്ന് അഞ്ചു പേര് ഇന്നലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു ചരിത്രം കുറിച്ചു.
5 പേര് അറസ്റ്റില്‍. പുതുവത്സരദിനത്തില്‍ ബംഗളൂരുവില്‍ യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പൊലിസ് നാലു പേരെ അറസ്റ്റ് ചെയ്തു. യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
7 അംഗ സംഘം പിടിയില്‍. ആഡംബര കാറുകളും പാര്‍ട്സുകളും മോഷ്ടിച്ച് വില്പന നടത്തിയിരുന്ന ഏഴംഗ സംഘത്തെ റിയാദ് പൊലീസ് പിടികൂടി. ഇതില്‍ നാലു പേര് പാക് പൗരന്മാരും മൂന്നു പേര് ബംഗ്ളാദേശികളുമാണെന്ന് റിയാദ് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: