ന്യൂയോര്‍ക്ക്: അല്‍ഖ്വയ്ദ സ്ഥാപകന്‍ കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു.
ഒന്നര വര്‍ഷമായി ഹംസ അല്‍ഖ്വയ്ദ അംഗമാണ്. 25 വയസുകാരനായ ഹംസ 2011ല്‍ ബിന്‍ ലാദന് കൊല്ലപ്പെട്ടതു മുതല്‍ പ്രചാരണ വിഭാഗം തലവനാണ്. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇനി ഇയാള്‍ക്കെതിരെ ഉപരോധങ്ങള്‍ വരും. ഇയാളെ സഹായിച്ചാലും നടപടി ഉണ്ടാകും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: