ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ ശക്തമായ നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
സാമ്പത്തിക വളര്‍ച്ച തത്ക്കാലത്തേക്ക് കുറഞ്ഞാലും കള്ളപ്പണം പുറത്തുകൊണ്ടുവരാനും അഴിമതി തടയാനും ഇത് ഉപകരിക്കും. ഗവര്‍ണ്ണര്‍മാരുടെ യോഗത്തില്‍ പ്രണബ് പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: