ചെന്നൈ: തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് സമന്‍സ് റദ്ദാക്കണമെന്നഭ്യര്ഥിച്ച് മുന്‍കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
കാര്‍ത്തിക്കുവേണ്ടി പ്രമുഖ അഭിഭാഷകന് എന്‍ആര്‍ആര്‍ അരുണ്‍ നടരാജന് മുക്ത്യറാമായി( പവര്‍ ഓഫ് അറ്റോര്‍ണി) ഹാജരായി.എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ എന്‍ഫോഴ്സമെന്റ് കാര്‍ത്തിയുടെ വസതിയിലും ഓഫീസിലും റെയ്ഞുകള് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു.തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: