മെല്‍ബണ്‍: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ആസ്ട്രലിയക്കാര്‍ ഇ പേയ്മെന്റ് സംവിധാനം പ്രയോജനപ്പടുത്തണമെന്ന് ആസ്േട്രലിയന്‍ സര്‍ക്കാര്‍. നോട്ട് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം.
എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയും വിദേശ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യങ്ങളും ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളതിനാലാണ് ഇ പേയ്മെന്റ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ആസ്ട്രലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കറന്‍സികളുടെ ദൗര്‍ലഭ്യം മൂലം ഡോളറുകള്‍ വിനിമയം ചെയ്യാനും ബുദ്ധിമുട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: