കണ്ണൂര്‍: ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുകയും ഹിന്ദു സന്യാസിമാരെ അവഹേളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് ഹൈന്ദവ ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തും. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പരിപാടി കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. വത്സന് തില്ലങ്കേരി, സി.കെ.പത്മനാഭന്, പ്രമുഖ സന്ന്യാസി ശ്രേഷ്ഠന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: