കണ്ണൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ പോലീസ് അസോസിയേഷന് ഹാളില്‍ വ്യവസായ സംരഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. മുപ്പത് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സംരഭകന് ലഭിക്കേണ്ട മറ്റു വകുപ്പുകളുടെ അനുമതികളെ സംബന്ധിച്ചും ക്ലാസുകള്‍ ഉണ്ടായിരിക്കും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് രാവിലെ 9.30ന് എത്തിച്ചേരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: