ന്യൂദല്‍ഹി; കോടികളുടെ ക്രമക്കേട് നടന്ന എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ധനമന്ത്രി പി.ചിദംബരത്തിനുള്ള പങ്ക് അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.
ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ് ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചത്. ഇടപാടിന് അനുമതി നല്‍കിയതില്‍ അന്നത്തെ ധനമന്ത്രി ഇടപെട്ടുവെന്ന് സ്വാമി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: