കുടിവെളള വിതരണം മുടങ്ങും

Sunday 8 January 2017 3:45 pm IST

മാനന്തവാടി ∙ ജല അതോറിട്ടിയുടെ തിരുനെല്ലി ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 10, 11 തിയതികളിൽ കുടിവെളള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.