ചാലക്കുടി.നിരവധി കവര്‍ച്ച കേസിലെയും കൊലപാതക കേസിലെയും പ്രതി കൊരട്ടി പുല്ലന് വീട്ടില്‍ ഫിജോ എന്ന കുട്ടിച്ചാത്തനെ ചാലക്കുടി സി.ഐ എം.കെ.കൃഷ്ണനും.കൊരട്ടി എസ്,ഐ എം.ജെ.ജീജോയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ ആഭരണ ശാലയിലേക്ക് കൊണ്ട് പോയിരുന്ന 13.5 കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റ് ജീവനക്കാരനെ തോക്ക് ചൂണ്ടി ആക്രമിച്ച് കവര്‍ന്ന കേസടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. ചാലക്കുടി ഷാനവാസിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ.്ഇയാള്ക്കെതിരെ ചാലക്കുടി.അങ്കമാലി,കാലടി,പെരുമ്പാവൂര്‍,തൃശ്ശൂര്‍ വെസ്റ്റ്,കൊണ്ടോട്ടി,വേങ്ങര എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: