ഗസ്റ്റ് അദ്ധ്യാപക നിയമനം

Sunday 8 January 2017 10:36 pm IST

കോട്ടയം: ഗവ. എഞ്ചിനിയറിംഗ് കോളേജിലെ (രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എം.സി.എ വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഒന്നാം ക്ലാസ് എം.സി.എ അല്ലെങ്കില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയാണ് യോഗ്യത. താത്പര്യമുളളവര്‍ ഇന്ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.