ഇരിട്ടി: കേരളാ സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് കക്കായങ്ങാട് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും കാക്കയങ്ങാട് ബ്രോഡ്ബീന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ആര്.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ ജില്ലാ എക്സ് സര്‍വീസ് ലീഗ് പ്രസിഡന്റ് ജനാര്ദ്ദനന് നമ്പ്യാര്‍, വി.ബാലന്, രക്ഷാധികാരി കെ.അരവിന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: