കണ്ണൂര്‍: സിഎം എസ്ഐടി സര്‍വ്വീസ് വിവിധ കമ്പനികളിലേക്ക് ബിരുദധാരികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്, കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ്, കാള്‍ സെന്റര്‍ എക്സിക്യുട്ടീവ് എന്നീ തസ്തികകളില്‍ 60 ഒഴികള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയം എന്നിവ അഭികാമ്യം. 8000 മുതല്‍ 15000വരെയും അടിസ്ഥാന ശമ്പളം. ഡിഗ്രി, ഡിപ്ലോമ, ബിടെക്, എംബിഎ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് നേരിട്ടു ഹാജരാകുക. ഫോണ്‍: 0497 6450780, 8089304060.
പ്രതികരിക്കാൻ ഇവിടെ എഴുതുക: