ഗോവ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി

Monday 9 January 2017 2:43 pm IST

ന്യൂദല്‍ഹി: ഗോവ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. ദുബായില്‍നിന്നും വന്ന യാത്രക്കാരനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും മൂന്നു കിലോ സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്.