സാമൂഹിക മാനസികാരോഗ്യ പരിപാടി

Monday 9 January 2017 9:02 pm IST

കാസര്‍കോട്: ഇംഹാന്‍സ് സാമൂഹിക മാനസികാരോഗ്യ ക്യാമ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും. 10 ന് ബേഡഡുക്ക, 11 ന് ബദിയഡുക്ക, 12 ന് മംഗല്‍പാടി, 13 ന് പനത്തടി, 17 ന് മഞ്ചേശ്വരം, 19 ന് കുമ്പള, 20 ന് നീലേശ്വരം, 24 ന് പെരിയ, 25 ന് തൃക്കരിപ്പൂര്‍, 26 ന് മുളിയാര്‍, 27 ന് ചെറുവത്തൂര്‍ എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലുമാണ് ക്യാമ്പുകള്‍ നടക്കുക.